
തുനീഷ്യയില്‍ ഒക്‌ടോബര്‍ 23 നു നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ അന്നഹ്ദ പാര്‍ട്ടി നേതാവ് റാശിദുല്‍ ഗനൂശി 2008 ഫെബ്രുവരില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയുടെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തുവന്ന അദ്ദേഹം ഇന്ത്യയിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ പുകഴ്ത്തിപ്പറഞ്ഞു. ''എന്നെക്കുറിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വെച്ചു കൊണ്ട് സൂക്ഷ്മ പരിശോധനക്കു ശേഷമേ

കൊച്ചി: മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് അസ്വസ്ഥത വളരാന്‍ കാരണമാകുമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന് വേണ്ടി സോളിഡാരിറ്റി തയാറാക്കിയ www.maudany.in വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ തടവുകാരനായി നീണ്ട ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കഴിയേണ്ടി വന്നതിന് ഉത്തരവാദികളാരെന്ന് കണ്ടെത്തേണ്ടതുണ്ട്. മികച്ച പ്രഭാഷകനായും മാന്യനായ പൊതുപ്രവര്‍ത്തകനുമായാണ് മഅ്ദനിയെ തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം

ലോക പ്രശസ്ത സലഫി പണ്ഡിതന്‍ ശൈഖ് അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാലിഖിനെ വീണ്ടും കണ്ടു. കുവൈത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 1999 ല്‍ 'ബോധന'ത്തിനുവേണ്ടി ഇന്റര്‍വ്യൂ നടത്തിയ ശേഷം പിന്നീടദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഈയിടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ അബ്ദുല്‍ ഖാലിഖിന്റെ ആരോഗ്യസ്ഥിതിയറിയലായിരുന്നു കാര്യമായും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.
ഓഫീസിലേക്ക് കയറിയിരുന്നപ്പോള്‍ മേശപ്പുറത്തുള്ള കുവൈത്തിലെ 'അല്‍ വത്വന്‍'
